കലോറി കുറഞ്ഞ മധുരപലഹാരങ്ങൾ
ഭാരം വർധിക്കാൻ കാരണമാകുമെന്നതിനാൽ പലരും മധുര പലഹാരങ്ങൾ ഇഷ്ടമാണെങ്കിൽ പോലും ഒഴിവാക്കും.
എന്നാൽ കലോറി കുറഞ്ഞ ആരോഗ്യകരമായ മധുര പലഹാരങ്ങളും ഉണ്ട്.
കലോറി കുറഞ്ഞ മധുരപലഹാരങ്ങൾ ഏതെല്ലാമാണെന്ന് നോക്കാം.
ബനാന ഓട്ട്മീൽ കുക്കികൾ പഞ്ചസാര രഹിതമാണ്.
മുട്ടചേർക്കാത്ത മധുരക്കിഴങ്ങ് പൈ രുചികരവും ആരോഗ്യകരവുമാണ്.
വെഗാൻ ചോക്ലേറ്റ് പുഡിങ് ഗ്ലൂട്ടൻ ഫ്രീ ആണ്. ഇതിൽ മുട്ടയും പാൽ ഉത്പന്നങ്ങളും ചേർക്കുന്നില്ല.
റാസ്പ്ബെറി-ആപ്പിൾ പഫ് പേസ്ട്രി രുചികരവും കലോറി കുറഞ്ഞതുമായ ഡെസേർട്ടാണ്.
ഡാർക്ക് ചോക്ലേറ്റ് ഹമ്മസ് ആരോഗ്യകരവും രുചികരവുമാണ്.
ഡാർക്ക് ചോക്ലേറ്റ് പീനട്ട് ബട്ടർ വളരെ ആരോഗ്യകരവും രുചികരവുമാണ്. ഇതിൽ കലോറി കുറവാണ്.