Cholestrol Tips: ഉയർന്ന കൊളസ്ട്രോൾ

ഉയർന്ന കൊളസ്‌ട്രോൾ നിയന്ത്രണവിധേയമാക്കിയില്ലെങ്കിൽ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും. ഈ 7 പച്ചക്കറികൾ ഉപയോഗിച്ച് നിങ്ങളുടെ ശരീരത്തിലെ കൊളസ്ട്രോളിൻ്റെ അളവ് നിയന്ത്രിക്കാം.

Zee Malayalam News Desk
Mar 06,2024
';

ചീര

വൈറ്റമിൻ എ, സി, കെ എന്നിവയുടെ കലവറയാണ് ചീര. ഇതിലെ നാരുകൾ അധിക കൊളസ്‌ട്രോളിനെ നീക്കം ചെയ്യാൻ സഹായിക്കുന്നു.

';

കേൾ ഇലകൾ

ശരീരത്തിൽ നിന്ന് ചീത്ത കൊളസ്ട്രോളിന് പുറം തള്ളാൻ കേൾ ഇലകൾ സഹായിക്കും

';

വെളുത്തുള്ളി

കരളിലെ കൊളസ്ട്രോൾ ഉത്പാദനം കുറയ്ക്കാനും ഹൃദയത്തിൻ്റെയും രക്തക്കുഴലുകളുടെയും വീക്കം ശമിപ്പിക്കാനും വെളുത്തുള്ള സഹായിക്കും

';

ബ്രോക്കോളി

ബ്രോക്കോളി കൊളസ്ട്രോൾ കുറയ്ക്കുകയും വീക്കത്തെ ചെറുക്കുകയും ചെയ്യും

';

അവക്കാഡോ

ചീത്ത കൊളസ്‌ട്രോളിനെ മെരുക്കാൻ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളാൽ സമ്പന്നമായ അവക്കാഡോ തന്നെയാണ് ബെസ്റ്റ് (നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായതാണ് ഇത് സീ സ്ഥിരീകരിക്കുന്നില്ല)

';

VIEW ALL

Read Next Story