Courtesy: Namitha Pramod/Instagram(തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടായ ഇൻസ്റ്റഗ്രാമിലാണ് നമിത ഈ പുത്തൻ ഔട്ട് ഫിറ്റ് ധരിച്ചു കൊണ്ടുള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്)
@arvindthomass ( അരവിന്ദ് തോമസ് എന്ന ഫോട്ടോഗ്രാഫറാണ് നമിതയുടെ ഈ സൂപ്പർ കൂൾ മൂഡിലുള്ള ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്) @rashmimuraleedharan ആണ് താരത്തിന്റെ ഈ സ്റ്റൈലിന് പിന്നിൽ.
@lisdesigns.in എന്ന ഇൻസ്റ്റഗ്രാം പോജിൽ നിന്നാണ് നമിത ഈ ഔട്ട്ഫിറ്റ് തിരഞ്ഞടുത്തിരിക്കുന്നത്. ബ്ലാക്ക് ആന്റ വൈറ്റ് കോമ്പിനേഷനുള്ള ഔട്ട് ഫിറ്റ് വളരെ സിമ്പിൾ മേക്കപ്പ് ആണ് താരം ചെയ്തിരിക്കുന്നത്.
@anni_jewellery ൽ നിന്നുമാണ് നമിത അണിഞ്ഞിരിക്കുന്ന ഈ ചെയിൻ തിരഞ്ഞെടുത്തിരിക്കുന്നത്. ഗ്രീൻ ലോക്കറ്റും ഗോൾഡൻ ചെയിനുമുള്ള ഈ ചെയിൻ തന്നെയാണ് നമിതയുടെ ഫോട്ടോയിലെ ഏറ്റവും വലിയ ആകർഷണം.
സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നടിയാണ് നമിത പ്രമോദ്. വ്യത്യസ്ഥ തരത്തിലുള്ള ഔട്ട്ഫിറ്റുകൾ ട്രൈ ചെയ്യുന്ന താരം ഈ ചിത്രങ്ങളെല്ലാം പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ട്. ഇതിനെല്ലാം മികച്ച പ്രതികരണവും ലഭിക്കാറുണ്ട്.
നമിതയുടെ ന്യൂ ഔട്ട്ഫിറ്റുകൾ കാണുമ്പോൾ താരത്തിന്റെ ഡ്രസ്സ് സെൻസ് കൂടെയാണ് അതിൽ നിന്നും പ്രകടമാകുന്നത്. അത്തരത്തിൽ വളരെ മനോഹരമായ വസ്ത്രങ്ങളാണ് താരം തിരഞ്ഞെടുക്കാറുള്ളത്.