Bigg Boss Malayalam : ആരാണ് ബിഗ് ബോസിലേക്കെത്തുന്ന റെസ്മിൻ ഭായി

Zee Malayalam News Desk
Mar 03,2024
';

ബിഗ് ബോസ് മലയാളം ആറാം സീസൺ

മാർച്ച് പത്തിന് ബിഗ് ബോസ് മലയാളം ആറാം സീസണിന് തുടക്കമാകുകയാണ്

';

ബിഗ് ബോസിലേക്കെത്തുന്ന രണ്ടു പേർ

അതിന് മുന്നോടിയായി ബിഗ് ബോസ് തങ്ങളുടെ സാധാരണക്കാരുടെ വിഭാഗത്തിലുള്ള മത്സരാർഥികളെ അവതരിപ്പിച്ചു. രണ്ട് സ്ത്രീകളാണ് ബിഗ് ബോസിലേക്കെത്തുന്നത്

';

ബിഗ് ബോസിലേക്കെത്തുന്ന രണ്ടിൽ ഒരാൾ

കൊച്ചി സ്വദേശിനിയായ റെസ്മിൻ ഭായിയാണ് ബിഗ് ബോസിലേക്കെത്തുന്ന രണ്ട് പേരിൽ ഒരാൾ

';

ഫിസിക്കൽ എജ്യുക്കേഷൻ ട്രെയിനർ

ഫിസിക്കൽ എജ്യുക്കേഷൻ ട്രെയിനറാണ് റെസ്മിൻ

';

തെരേസ്യൻ റെസ്മിൻ

എറണാകുളം സെന്റ് തെരേസാസ് കോളേജിലെ മുൻ വിദ്യാർഥിനിയാണ് റെസ്മിൻ

';

റൈഡൻ റെസ്മിൻ

കൂടാതെ ഒരു ബൈക്ക് റൈഡറുമാണ് റെസ്മിൻ

';

VIEW ALL

Read Next Story