പതിയെ തണുപ്പ് കാലമായിരിക്കുകയാണ്. ഇക്കാലത്ത് ആരോഗ്യത്തിലും ശ്രദ്ധ നന്നായി വേണം
ഹൃദയം, ആമാശയം എന്നിവയുമായി ബന്ധപ്പെട്ട ഗുരുതരമായ രോഗങ്ങളുള്ളവർക്കാണ് കൂടുതൽ ശ്രദ്ധ വേണ്ടത്
ഗുരുതരമായ രോഗങ്ങളുള്ളവർ ശൈത്യകാലത്ത് അമിതമായി വെള്ളം കുടിക്കുന്നത് ഒഴിവാക്കണം
ചൂടിനെ അപേക്ഷിച്ച് തണുപ്പിൽ ഹൃദയാഘാത സാധ്യത വർദ്ധിക്കുന്ന സമയമാണ്
മഞ്ഞുകാലത്ത് ഹൃദ്രോഗികൾ അമിതമായി വെള്ളം കുടിക്കുന്നത് ദോഷകരമാണ്, എഴുന്നേറ്റയുടനുള്ള അധിക വെള്ളം കുടി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയാൻ സാധ്യത
വെറും വയറ്റിൽ വെള്ളം കുടിക്കണമെങ്കിൽ ചെറുചൂടുള്ള വെള്ളം കുടിക്കുക. തണുത്ത വെള്ളം കുടിക്കരുത്