ഹൃദയസംബന്ധമായ അസുഖങ്ങളിലേക്ക് നയിക്കുന്ന രോഗവസ്ഥായാണ് കൊളസ്ട്രോൾ. അവ നിയന്ത്രിക്കാൻ ഈ അഞ്ച് പഴങ്ങൾ ദിവസവും നിങ്ങളുടെ ഡയറ്റിനൊപ്പം ചേർക്കുക
കിവി പഴത്തിൽ ധാരാളം വൈറ്റമിൻ സി അടങ്ങിട്ടുണ്ട്. കൂടാതെ കിവിയിൽ അടങ്ങിട്ടുള്ള പൊട്ടാസീയം കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കും
പച്ച നിറത്തിലുള്ള ആപ്പിളും കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കുന്ന പഴമാണ്. ഗ്രീൻ ആപ്പിളിൽ അടങ്ങിട്ടുള്ള ആന്റിഓക്സിഡന്റും ഫ്ലവനോയിഡും ഹൃദയത്തിന്റെ ആരോഗ്യത്തെ പരിപാലിക്കാൻ സഹായിക്കുന്നതാണ്.
പച്ച മുന്തിരിയും കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ഒരു പഴമാണ്. മുന്തിരിയിൽ നിരവധി ഫൈബറാണ് അടങ്ങിട്ടുള്ളത്. ഇതാണ് കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കുന്നത്
സബർജെല്ലിയിലും വൈറ്റമിനും ആന്റിഓക്സിഡന്റും ഫൈബറും അടങ്ങിട്ടുണ്ട്. ഇത് കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കും
പ്ലം പഴവും കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കുന്നതാണ്. ഈ പഴത്തിൽ നിരവധി ഫൈബറാണ് അടങ്ങിട്ടുണ്ട്.