ശരീരത്തിൽ ആവശ്യം വേണ്ടുന്ന ഒന്നാണ് സിങ്ക്. സിങ്ക് ശരീരത്തിൽ കുറഞ്ഞാൽ പല പ്രശ്നങ്ങളും ഉണ്ടാവാം. അത്തരം ലക്ഷണങ്ങൾ പരിശോധിക്കാം
ചർമ്മത്തിൻ്റെ നിറം മാറ്റമാണ് സിങ്കിൻറെ കുറവിനുള്ള മറ്റൊരു ലക്ഷണം
മുഖക്കുരുക്കൾ പ്രത്യക്ഷപ്പെടാൻ തുടങ്ങും, പലതും മുഖത്തിന് പുറത്തുവരും
ചർമ്മത്തിൽ നിരന്തരമായ ചൊറിച്ചിലുണ്ടാകുന്നതും സിങ്കിൻറെ കുറവാകാം
വരണ്ട ചർമ്മ ശരീരത്തിൽ അനുഭവപ്പെട്ട് തുടങ്ങിയാൽ ഉടൻ തന്നെ ശ്രദ്ധിക്കണം
മുടി കൊഴിച്ചിൽ, ദഹന പ്രശ്നം, ദുർബല അസ്ഥികൾ, ദുർബലമായ പ്രതിരോധശേഷി, തലവേദന തുടങ്ങി മറ്റ് പല ലക്ഷണങ്ങളും ഇതിൻറെ ഭാഗമായുണ്ടാവും (ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായതാണ്, ഇത് സീ മലയാളം സ്ഥിരീകരിക്കുന്നില്ല)