ഇറച്ചിയിലെ കേമനാണ് മട്ടൺ. ഗുണം കൊണ്ടും മട്ടൺ വ്യത്യസ്തമാണ്. എന്താക്കെയാണ് അറിയേണ്ടത്
മറ്റിറച്ചികളെ വെച്ച് മട്ടണിൽ കൊഴുപ്പ് കുറവാണ്, ഇത് ആരോഗ്യത്തിനും നല്ലതാണ്
പ്രോട്ടീൻ സമ്പുഷ്ടമാണ് ആട്ടിറച്ചി. പേശികളുടെ ആരോഗ്യത്തിനും ഇത് അത്യുത്തമമാണ്
നിരവധി പോഷകങ്ങൾ ആട്ടിറച്ചിയിൽ അടങ്ങിയിട്ടുണ്ട് ഇത് ശരീരത്തിന് വളരെ അധികം നല്ലതാണ്
പന്നിയിറച്ചി, ബീഫ് എന്നിവയേക്കാൾ കൊളസ്ട്രോൾ വളരെ അധികം കുറവാണ് ആട്ടിറച്ചിക്ക്
വളരെ എളുപ്പത്തിൽ ദഹിക്കുന്ന ഇറച്ചി കൂടിയാണിത്. അത് കൊണ്ട് തന്നെ കഴിച്ചാൽ മറ്റ് പ്രശ്നങ്ങളുണ്ടാവില്ല ( ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായതാണ് ഇത് സീ മലയാളം സ്ഥിരീകരിക്കുന്നില്ല)