ഫൈബറും പ്രൊട്ടീനും അടങ്ങിട്ടുള്ള നട്ട്സാണ് ബദാം. ഇത് ശരീരത്തിൽ പ്രമേഹത്തിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും.
ഓമേഗ ഫാറ്റി ആസിഡ് അടങ്ങിട്ടുള്ള നട്ട്സാണ് വാൾനട്ട്. ശരീരത്തിൽ ഇൻസുലിന്റെ അളവ് ഉയർത്താൻ ഇത് സഹായിക്കും
പിസ്തയിലും ഫൈബറും പ്രൊട്ടീനും അടങ്ങിട്ടുണ്ട്. ഇത് ശരീരത്തിൽ പ്രമേഹത്തിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും
രക്തത്തിലേക്ക് പഞ്ചാസര ആകിരണം ചെയ്യുന്നത് തടയാൻ ചിയ സീഡ് സഹായിക്കുന്നതാണ്. ഇത് ശരീരത്തിൽ പ്രമേഹത്തിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും.
മത്തങ്ങയുടെ കുരുവിൽ മഗ്നീഷ്യവും സിങ്കും ആന്റിഓക്സിഡന്റുകളും അടങ്ങിട്ടുണ്ട്. ശരീരത്തിൽ ഇൻസുലിന്റെ അളവ് ഉയർത്താൻ ഇത് സഹായിക്കും