Side Effects of Spinach: ചീര

ശരീരത്തിന് ആവശ്യമായ നിരവധി പോഷകങ്ങളാൽ സമ്പന്നമാണ് ചീര. ഇതിൽ വിറ്റാമിൻ എ, വിറ്റാമിൻ സി, കാൽസ്യം, ഇരുമ്പ്, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ അടങ്ങിയിരിക്കുന്നു.

';

പൊട്ടാസ്യം

ചീരയിൽ ധാരാളമായി പൊട്ടാസ്യം അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിലെ സോഡിയത്തിന്റെ അളവ് കുറയ്ക്കാനും രക്തക്കുഴലുകളുടെ പിരിമുറുക്കം കുറയ്ക്കാനും സഹായിക്കുന്നു.

';

പാർശ്വഫലം

ചീരയ്ക്ക് കുന്നോളം ​ഗുണങ്ങൾ ഉണ്ടെങ്കിലും അതിരു കവിഞ്ഞാൽ ആരോ​ഗ്യകരമായ ദോഷവും ഇത് ചെയ്യും. അമിതമായി കഴിക്കുന്നത് ശരീരത്തിന് ​ഗുണത്തേക്കാൾ ഏറെ ദോഷവും ചെയ്യും.

';

സന്ധി വേദന

ചീര കഴിക്കുന്നത് ചിലയാളുകളിൽ സന്ധിവാതം, എല്ലുകളുടെ ബലക്ഷയം എന്നിവയ്ക്ക് കാരണമാകും. ഇത് സന്ധികളിൽ വേദനയക്കും കാരണമായേക്കാം. അതിനാൽ കുറഞ്ഞ അളവിൽ കഴിക്കുക.

';

ദഹനം

ഇലക്കറികൾ ശരീരത്തിന് നല്ലതാണെങ്കിലും ചിലരിൽ ഇത് ദഹനപ്രശ്നങ്ങൾക്ക് കാരണമാകുന്നു. അതിനാൽ കുറഞ്ഞ അളവിൽ മാത്രം ചീര കഴിക്കുക.

';

വൃക്ക കല്ല്

ചീരയിൽ ധാരാളമായി കാൽസ്യം ഓക്സലേറ്റ് അടങ്ങിയിരിക്കുന്നു. അതിനാൽ ധാരാളമായി കഴിക്കുന്നത് കിഡ്നി സ്റ്റോൺ പ്രശ്നങ്ങൾ ഉണ്ടാക്കും.

';

ശ്രദ്ധിക്കുക:

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.

';

VIEW ALL

Read Next Story