വേനൽക്കാലത്ത് ഒഴിവാക്കേണ്ട ഡ്രൈഫ്രൂട്ട്സ്
വേനൽക്കാലത്ത് ഒഴിവാക്കേണ്ട ഡ്രൈഫ്രൂട്ട്സ് ഏതെല്ലാമാണെന്ന് അറിയാം.
ഈന്തപ്പഴം ശരീര താപനില വർധിപ്പിക്കും.
ഉണക്കമുന്തിരിയിൽ പഞ്ചസാരയുടെ അളവ് കൂടുതലാണ്. ഇത് ശരീരത്തിൻറെ ചൂട് വർധിപ്പിക്കും.
ബദാം ശരീരതാപനില വർധിപ്പിക്കും. ഇത് വേനൽക്കാലത്ത് നല്ലതല്ല.
കശുവണ്ടി ശരീരതാപനില വർധിപ്പിക്കും. വേനൽക്കാലത്ത് ഇവ ഒഴിവാക്കുന്നതാണ് നല്ലത്.
പിസ്ത ശരീരത്തിൻറെ താപനില വർധിപ്പിക്കും. ഇത് വേനൽക്കാല ഭക്ഷണത്തിന് അനുയോജ്യമല്ല.
വാൽനട്ട് ശരീരതാപനില വർധിപ്പിക്കുന്നതിനാൽ ഇത് ശൈത്യകാലാവസ്ഥയ്ക്ക് അനുയോജ്യമായ ഭക്ഷണമാണ്. വേനൽക്കാലത്ത് ഇത് മികച്ചതല്ല.
വേനൽക്കാലത്ത് ഈന്തപ്പഴം, ഉണക്കമുന്തിരി, ബദാം, കശുവണ്ടി, പിസ്ത, വാൽനട്ട് എന്നിവ ഒഴിവാക്കുന്നതാണ് നല്ലത്.
ഈ ഡ്രൈഫ്രൂട്ട്സ് നിങ്ങളുടെ ശരീരതാപം വർധിപ്പിക്കുകയും അസ്വസ്ഥതയ്ക്ക് കാരണമാകുകയും ചെയ്യും.