മുട്ട കഴിക്കുന്നത്

മുട്ട കഴിക്കുന്നതിന് ഗുണങ്ങലും ദോഷങ്ങളുമുണ്ട്

Zee Malayalam News Desk
Jan 12,2024
';

ദിവസവും മുട്ട

ദിവസവും മുട്ട കഴിക്കുന്നത് ശരീരത്തിന്റെ മൊത്തത്തിലുള്ള വികസനത്തിന് സഹായകരമാണ്

';

കൊളസ്ട്രോൾ

മുട്ടയിൽ കൊളസ്ട്രോൾ അടങ്ങിയിട്ടുണ്ട്, ഇതിന് ഒരു മുൻകരുതൽ വേണം

';

ചീത്ത കൊളസ്‌ട്രോൾ

മുട്ട കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കൂട്ടുകയോ ഹൃദ്രോഗസാധ്യത വർദ്ധിപ്പിക്കുകയോ ചെയ്യും

';

കഴിക്കേണ്ട അളവ്

ആഴ്ചയിൽ 2-7 മുട്ടകൾ കഴിക്കുന്നതാണ് ഉത്തമം ഇത് സന്തുലിതമായിരിക്കണം

';

VIEW ALL

Read Next Story