Tulsi Plants

വീടുകളില്‍ തുളസി ചെടി നട്ടുപിടിപ്പിക്കുന്നത് മംഗളകരമാണെന്നാണ് കരുതപ്പെടുന്നത്. ഇത് ഭഗവാന്‍ വിഷ്ണുവിന്‍റെയും ലക്ഷ്മി ദേവിയുടേയും അനുഗ്രഹം ലഭിക്കാന്‍ സഹായിയ്ക്കും.

Jan 13,2024
';

ഭഗവാന്‍ വിഷ്ണു

ഹൈന്ദവ ഹിന്ദു വിശ്വാസമനുസരിച്ച്, ഭഗവാന്‍ വിഷ്ണു തുളസി ചെടിയിൽ വസിക്കുന്നു. തുളസിയെ ആരാധിക്കുന്നത് ലക്ഷ്മി ദേവിയുടെ അനുഗ്രഹം ലഭിക്കാന്‍ സഹായിയ്ക്കുന്നു.

';

തുളസി ശുഭകരം

ഭഗവാന്‍ കുഷ്ണനെ ആരാധിക്കുന്നവരും തുളസി അർപ്പിക്കണം. വീട്ടിൽ തുളസി ചെടി നടുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു.

';

തുളസി ചെടി

നിരവധി ഔഷധ ഗുണങ്ങളുള്ള തുളസി ചെടി പൂജിക്കുന്നതിന് പുറമേ ആരോഗ്യത്തിനും ഉത്തമമാണ്.

';

തുളസി

ചില ആളുകള്‍ തുളസി നടുന്നത് അവര്‍ക്ക് തന്നെ കനത്ത നാശമുണ്ടാക്കും. അതായത് ഇത്തരക്കാര്‍ വീട്ടിൽ തുളസി ചെടി നടാൻ പാടില്ല, ഈ ചെടി അവര്‍ക്ക് ഗുണം ചെയ്യില്ല, ദോഷകരമായി ഭവിക്കും

';

മാംസാഹാരം

വീട്ടിൽ മാംസാഹാരം പാകം ചെയ്ത് കഴിക്കുന്നവർ വീട്ടിൽ തുളസി ചെടി നടുന്നത് ഒഴിവാക്കണം.

';

മദ്യം

മദ്യം ഉപയോഗിക്കുന്നവരുടെ വീടുകളിൽ തുളസി ചെടി നടരുത്.

';

VIEW ALL

Read Next Story