വീടുകളില്‍ തുളസി ചെടി നട്ടുപിടിപ്പിക്കുന്നത് മംഗളകരമാണെന്നാണ് കരുതപ്പെടുന്നത്. ഇത് ഭഗവാന് വിഷ്ണുവിന്റെയും ലക്ഷ്മി ദേവിയുടേയും അനുഗ്രഹം ലഭിക്കാന്‍ സഹായിയ്ക്കും.
ഹൈന്ദവ ഹിന്ദു വിശ്വാസമനുസരിച്ച്, ഭഗവാന് വിഷ്ണു തുളസി ചെടിയിൽ വസിക്കുന്നു. തുളസിയെ ആരാധിക്കുന്നത് ലക്ഷ്മി ദേവിയുടെ അനുഗ്രഹം ലഭിക്കാന്‍ സഹായിയ്ക്കുന്നു.
ഭഗവാന് കുഷ്ണനെ ആരാധിക്കുന്നവരും തുളസി അർപ്പിക്കണം. വീട്ടിൽ തുളസി ചെടി നടുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു.
നിരവധി ഔഷധ ഗുണങ്ങളുള്ള തുളസി ചെടി പൂജിക്കുന്നതിന് പുറമേ ആരോഗ്യത്തിനും ഉത്തമമാണ്.
ചില ആളുകള്‍ തുളസി നടുന്നത് അവര്‍ക്ക് തന്നെ കനത്ത നാശമുണ്ടാക്കും. അതായത് ഇത്തരക്കാര്‍ വീട്ടിൽ തുളസി ചെടി നടാൻ പാടില്ല, ഈ ചെടി അവര്‍ക്ക് ഗുണം ചെയ്യില്ല, ദോഷകരമായി ഭവിക്കും
വീട്ടിൽ മാംസാഹാരം പാകം ചെയ്ത് കഴിക്കുന്നവർ വീട്ടിൽ തുളസി ചെടി നടുന്നത് ഒഴിവാക്കണം.
മദ്യം ഉപയോഗിക്കുന്നവരുടെ വീടുകളിൽ തുളസി ചെടി നടരുത്.