മുട്ട കഴിക്കുന്നതിന് ഗുണങ്ങലും ദോഷങ്ങളുമുണ്ട്
ദിവസവും മുട്ട കഴിക്കുന്നത് ശരീരത്തിന്റെ മൊത്തത്തിലുള്ള വികസനത്തിന് സഹായകരമാണ്
മുട്ടയിൽ കൊളസ്ട്രോൾ അടങ്ങിയിട്ടുണ്ട്, ഇതിന് ഒരു മുൻകരുതൽ വേണം
മുട്ട കഴിക്കുന്നത് ചീത്ത കൊളസ്ട്രോളിന്റെ അളവ് കൂട്ടുകയോ ഹൃദ്രോഗസാധ്യത വർദ്ധിപ്പിക്കുകയോ ചെയ്യും
ആഴ്ചയിൽ 2-7 മുട്ടകൾ കഴിക്കുന്നതാണ് ഉത്തമം ഇത് സന്തുലിതമായിരിക്കണം