കൽക്കണ്ടവും പഞ്ചസാരയും തമ്മിലുള്ള വ്യത്യാസം അറിയാം
മധുരം അധികമായി കഴിക്കുന്നത് പൊണ്ണത്തടി, പ്രമേഹം എന്നിവയിലേക്ക് നയിക്കും.
കൽക്കണ്ടവും പഞ്ചസാരയും കരിമ്പിൽ നിന്നാണ് നിർമ്മിക്കുന്നതെങ്കിലും ഇവ നിർമിക്കുന്ന രീതി വ്യത്യസ്തമാണ്.
കരിമ്പ് നീരിൽ നിന്നാണ് കൽക്കണ്ടം നിർമിക്കുന്നത്. പഞ്ചസാര മറ്റ് പദാർഥങ്ങൾ ഉപയോഗിച്ച് വീണ്ടും ശുദ്ധീകരിക്കുന്നു.
പഞ്ചസാര ആരോഗ്യത്തിന് ഗുണകരമല്ല. ഇത് പൊണ്ണത്തടിക്കും പ്രമേഹത്തിനും കാരണമാകുന്നു.
എന്നാൽ, കൽക്കണ്ടം ശരീരത്തിലെ വാത-പിത്ത ദോഷങ്ങളെ കുറയ്ക്കുന്നതിന് സഹായിക്കുന്നു.
കൂടുതൽ പ്രോസസ് ചെയ്യാത്തതിനാൽ കൽക്കണ്ടത്തിൽ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിരിക്കുന്നു. അതിനാൽ പഞ്ചസാരയും കൽക്കണ്ടവും താരതമ്യം ചെയ്യുമ്പോൾ കൽക്കണ്ടമാണ് മികച്ചത്.
ഇക്കാര്യങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.