പ്രസവ ശേഷം

പ്രസവത്തിന് ശേഷമോ തണുത്ത വെള്ളം കുടിക്കുന്നത് വയറിന് ആശ്വാസം? ഇതിനെക്കുറിച്ച് പരിശോധിക്കാം

Zee Malayalam News Desk
Dec 10,2023
';

വെള്ളം കുടിക്കാനുള്ള ശരിയായ വഴി

ധാരാളം വെള്ളം ഒരേസമയം കുടിക്കരുത്, പകരം അൽപ്പാൽപ്പമായി കുടിക്കാം.

';

ദിവസവും കുടിക്കേണ്ടത്

പ്രസവശേഷം ദിവസവും 3-4 ലിറ്റർ വെള്ളം കുടിക്കണംകുട്ടിക്ക് മുലയൂട്ടുകയാണെങ്കിലും ദിവസവും 3-4 ലിറ്റർ വെള്ളം കുടിക്കണം,

';

വേദനയിൽ നിന്നുള്ള ആശ്വാസം

പ്രസവശേഷമുള്ള വെള്ളം കുടി നടുവേദനയ്ക്കും പുറം, സന്ധി വേദന എന്നിവക്കും ആശ്വാസം നൽകും.

';

മൂത്രത്തിൽ അണുബാധ

പല സ്ത്രീകൾക്കും മൂത്രത്തിൽ അണുബാധയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാകാൻ തുടങ്ങുന്നു. ഇതിന് പരിഹാരം കൂടിയാണ് വെള്ളം കുടിക്കുന്നത്

';

VIEW ALL

Read Next Story