ഞായറാഴ്ച സൂര്യന്റെ ദിവസമാണ്. ഈ ദിവസം സൂര്യന് ജലം അർപ്പിക്കാറുണ്ട്
സൂര്യനെ പൂർണ്ണഹൃദയത്തോടെ ആരാധിക്കുന്നതിലൂടെ നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും സഫലമാകും
നിങ്ങളുടെ ഉറങ്ങിക്കിടന്ന ഭാഗ്യം ഉണർത്തണമോ? എന്നാൽ ഞായറാഴ്ച ചില കാര്യങ്ങൾ ദാനം ചെയുന്നത് ഉത്തമം.
ഞായറാഴ്ച ശർക്കര, പാല്, അരി, വസ്ത്രം എന്നിവ ദാനം ചെയ്യുന്നത് വളരെ പുണ്യപ്രദമാണ്. ഇത് ദാനം ചെയ്യുന്നതിലൂടെ ജീവിതത്തിലെ എല്ലാ പ്രതിസന്ധികളിൽ നിന്നും നിങ്ങൾക്ക് ആശ്വാസം ലഭിക്കുമെന്നാണ് വിശ്വാസം
ഞായറാഴ്ച നിങ്ങൾ ഒഴുകുന്ന വെള്ളത്തിൽ ശർക്കരയും അരിയും ഒഴുക്കുന്നതും വളരെ ഐശ്വര്യപ്രദമാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ സൂര്യന്റെ അനുഗ്രഹം എപ്പോഴുമുണ്ടാകും
ഞായറാഴ്ച ഗോതമ്പ് ദാനം ചെയ്യുന്നത് വളരെ ശുഭകരമായി കണക്കാക്കുന്നു, അതിനാൽ എല്ലാ ഞായറാഴ്ചയും നിങ്ങൾ ഗോതമ്പ് ദാനം ചെയ്യുക
ഞായറാഴ്ച വീട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോഴെല്ലാം നെറ്റിയിൽ ചുവന്ന ചന്ദനം പുരട്ടുന്നതിലൂടെ എല്ലാ മോശം പ്രശ്നങ്ങളും പരിഹരിക്കപ്പെടുകയും ജോലിയിൽ വന്നിരുന്ന എല്ലാ തടസ്സങ്ങളും നീങ്ങും
ഈ ദിവസം ചെമ്പ് ദാനം ചെയ്യുന്നതും വളരെ മംഗളകരമാണ്. ഇതിലൂടെ നിങ്ങളുടെ എല്ലാ കഷ്ടപ്പാടുകളും ഇല്ലാതാകും