Immunity Tips

വൃത്തിയോടെ ഇരിക്കുക എന്നത് രോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളില്‍ ഒന്നാണ്

';

Exercise

എല്ലാ ദിവസവും വ്യായാമം ചെയ്യുക എന്നത് പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും

';

Pressure Management

സമ്മര്‍ദ്ദങ്ങളെ മറികടക്കാനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുക. യോഗ, ധ്യാനം, വിനോദങ്ങള്‍ തുടങ്ങി എന്തും ആകാം

';

Sleeping

നന്നായി ഉറങ്ങുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. 7 മുതല്‍ 9 മണിക്കൂര്‍ വരെ ദിവസവും ഉറങ്ങണം

';

Hydration

ദിവസം മുഴുവന്‍ നന്നായി വെള്ളം കുടിക്കുക. ഇത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും

';

Immunity Tips

സമീകൃതമായ ഭക്ഷണം കഴിക്കുക. പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക

';

VIEW ALL

Read Next Story