പല അസുഖങ്ങൾക്കും ഒരു മരുന്നാണ് തേൻ
തടി കുറയ്ക്കാൻ തൊണ്ടയിലെ കരകരപ്പ് മാറ്റാൻ, മുറിവുകൾ ഉണങ്ങാൻ, ചർമ്മ പ്രശ്നങ്ങൾക്ക് രോഗപ്രതിരോധശേഷി കൂട്ടുന്നത് തുടങ്ങി തേൻ മികച്ചതാണ്
മിക്ക സൗന്ദര്യവർധക വസ്തുക്കളിലെയും പ്രധാന ചേരുവ തേൻ തന്നെയാണ്. പ്രോട്ടീന്‍, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക് എന്നിവയെല്ലാം തേനിൽ അടങ്ങിയിട്ടുണ്ട്
എന്നാൽ ചൂടുള്ള പാനീയങ്ങളിൽ തേൻ ചേർത്ത് കുടിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യുമെന്നത് നിങ്ങൾക്ക് അറിയാമോ?
ചൂടുള്ള പദാർഥത്തിൽ തേൻ ചേർക്കുമ്പോൾ അത് സ്വയം വിഷമായി മാറുന്നു. തേന്‍ ചൂടാകുമ്പോള്‍ ഇതിലെ പഞ്ചസ്സാര ഒരു മാരകവിഷമായി മാറും എന്നാണ് പഠനങ്ങൾ പറയുന്നത്.
മാർക്കറ്റിൽ നിന്നും അമിതമായി ചൂടാക്കി ഒരുപാട് പ്രോസ്സസിംഗ് കഴിഞ്ഞാണ് വിപണിയിൽ എത്തുന്നത്. ചൂടാക്കുമ്പോള്‍ ഇതിലെ പഞ്ചസ്സാര എച്ച്എംഎഫ് എന്നറിയപ്പെടുന്ന ഒരു മാരക വിഷമായി മാറും
ഫ്രഷ് ആയിട്ടുള്ള തേൻ ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്. ആരോഗ്യത്തിനും ചര്‍മ്മത്തിനുമെല്ലാം ഇത് ഉപയോഗിക്കാം. ചൂടാക്കാതെ തേൻ ഉപയോഗിച്ചാലും മതി.