Weight Loss Tips : ഭക്ഷണം കഴിച്ച് തടി കുറയ്ക്കാം; ഡയറ്റിൽ ഇവ ചേർക്കൂ

Zee Malayalam News Desk
Jan 03,2024
';


വൈറ്റമിൻ ബി അടങ്ങിയ ഭക്ഷണങ്ങൾ കഴിഞ്ഞ ശരീരത്തിലെ വണ്ണം കുറയ്ക്കാൻ സാധിക്കും

';

ചിയ വിത്തുകൾ

വിറ്റാമിൻ ബി 2, ബി 12, ഒമേഗ -3 ഫാറ്റി ആസിഡുകൾ, മറ്റ് പോഷകങ്ങൾ എന്നിവയാൽ സമ്പന്നമായ ചിയ വിത്തുകൾ ശരീരഭാരം നിയന്ത്രിക്കാൻ വളരെയധികം സഹായിക്കുന്നു.

';

പരിപ്പ്

ഇത് നിങ്ങളുടെ വിശപ്പ് കുറയ്ക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യും.

';

അവോക്കാഡോ

ഇത് കഴിക്കുന്നതിലൂടെ, നിങ്ങളുടെ വയർ വളരെ നേരം നിറഞ്ഞിരിക്കും, അതിനാൽ അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാം.

';

മുട്ട

ഇത് വിശപ്പ് കുറയ്ക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.

';

സാൽമൺ

സാൽമണിൽ കാണപ്പെടുന്ന ഒമേഗ-3 ഫാറ്റി ആസിഡുകൾ ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു

';

VIEW ALL

Read Next Story