ലെമൺ ടീയുടെ ആരോഗ്യ ഗുണങ്ങൾ
മെറ്റബോളിസം വർധിപ്പിച്ച് ശരീരഭാരം കുറയ്ക്കാൻ ലെമൺ ടീ സഹായിക്കുന്നു.
ലെമൺ ടീയിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തിന് ആവശ്യമാണ്.
ലെമൺ ടീ കൊളസ്ട്രോൾ കുറയ്ക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു.
ലെമൺ ടീയിലെ ആൻറി ഓക്സിഡൻറുകൾ ചില കാൻസറിനെ പ്രതിരോധിക്കാൻ സഹായിക്കുന്നു.
ലെമൺ ടീയിൽ ആൻറി ഓക്സിഡൻറുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കുന്നു.
ലെമൺ ടീ ദഹനത്തെ മികച്ചതാക്കാൻ സഹായിക്കുന്നു.