ചൂട് കാപ്പി ഒരു മികച്ച പാനീയമാണ്, പ്രത്യേകിച്ച് ശൈത്യകാലത്ത്. കഫീൻ നിങ്ങളുടെ ശരീരത്തിന് ഊര്‍ജം പകരും
ചൂടുവെള്ളത്തിൽ തേനും നാരങ്ങയും ചേർത്ത മിശ്രിതം നിങ്ങളുടെ തൊണ്ടയ്ക്ക് നല്ലതാണ് ശരീരത്തിന് ആശ്വാസം നൽകുകയും ചെയ്യും
മഞ്ഞളിന് ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഓക്സിഡന്റ് ഗുണങ്ങളുണ്ട്. പാലിൽ മഞ്ഞൾ കലർത്തി തേൻ ചേർത്ത് കുടിക്കുന്നത് പോഷകപ്രദമാണ്
ചിക്കൻ സൂപ്പ് ശരീരത്തിലെ ജലാംശം നിലനിർത്താനും നിർണായകമായ പോഷകങ്ങൾ നൽകാനും സഹായിക്കും.
പുതിന, ചമോലി, ഇഞ്ചി എന്നിവയടങ്ങുന്ന ഹെർബൽ ടീ ശരീരത്തിന് ആശ്വാസം നൽകും