Hazelnuts Benefits : ഫിറ്റായിട്ട് ഇരിക്കാം; ഹേസ്സൽനട്ടുകൾ പച്ചയ്ക്ക് കഴിക്കൂ

Zee Malayalam News Desk
Jan 11,2024
';


ഒരുതരത്തിലുള്ള അണ്ടിപ്പരിപ്പുകളാണ് ഹേസ്സൽനട്ടുകൾ

';


ഇവയ്ക്ക് സ്വാദിഷ്ടമായ രുചിയും വിവിധ ആരോഗ്യ ഗുണങ്ങളും

';


നല്ല രുചിക്കൊപ്പം, ആരോഗ്യകരമായ കൊഴുപ്പുകൾ, നാരുകൾ, അവശ്യ വിറ്റാമിനുകളും ധാതുക്കളും പോലുള്ള അസാധാരണമായ പോഷകമൂല്യവും പച്ച ഹസൽനട്ടുകൾക്കുണ്ട്

';


ഹസൽനട്ടിൽ 176 കലോറി, 4 ഗ്രാം പ്രോട്ടീൻ, 17 ഗ്രാം അപൂരിത കൊഴുപ്പ്, 5 ഗ്രാം കാർബോഹൈഡ്രേറ്റ്, ദഹനത്തിന് സഹായിക്കുന്ന 3 ഗ്രാം നാരുകൾ, വിറ്റാമിൻ ഇ, ബി6, മാംഗനീസ് എന്നിവ ഉൾപ്പെടുന്നു.

';


ഈ ചെറിയ പരിപ്പുകളിൽ ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്, ഇവ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കും

';


കാൻസർ സാധ്യത തടയാൻ സഹായിക്കുന്ന വിറ്റാമിൻ ഇ ഹാസൽനട്ടിൽ അടങ്ങിയിട്ടുണ്ട് .

';


ഹാസൽനട്ട്‌സ് മഗ്‌നീഷ്യം ധാരാളമായി അടങ്ങിയതായി കണക്കാക്കപ്പെടുന്നു, ഇത് എല്ലുകളെ ശക്തവും ആരോഗ്യകരവും നിലനിർത്താൻ സഹായിക്കുന്നു.

';


കോശങ്ങളുടെ കേടുപാടുകൾ കുറയ്ക്കുകയും ക്യാൻസർ പോലുള്ള വിട്ടുമാറാത്ത രോഗസാധ്യതകൾ കുറയ്ക്കുകയും ചെയ്യുന്ന ആന്റിഓക്‌സിഡന്റുകൾ ഹാസൽനട്ട്‌സിൽ നിറഞ്ഞിരിക്കുന്നു

';

VIEW ALL

Read Next Story