ദിവസവും ഒരു ഗ്ലാസ് പാൽ കുടിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു.
അൽഷിമേഴ്സ് രോഗത്തിന്റെ സാധ്യത കുറയ്ക്കാൻ പാൽ കുടിക്കുന്നതിലൂടെ സാധിക്കും.
കാൽസ്യവും വിറ്റാമിൻ ഡിയും ധാരാളം അടങ്ങിയ പാൽ എല്ലുകളെ ബലപ്പെടുത്താൻ സഹായിക്കുന്നു.
പാൽ മിതമായ അളവിൽ കുടിക്കുന്നത് ചർമ്മത്തിന്റെ സംരക്ഷണത്തിന് നല്ലതാണ്. ഇതിലെ കൊഴുപ്പുകളും വിറ്റാമിൻ എ, ഡി എന്നിവ തിളക്കമുള്ള ചർമ്മം നൽകുന്നു.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.