Ghee Chapati: നെയ്യും ചപ്പാത്തി

നെയ് എന്നാൽ അടുക്കളയിലെ പ്രധാനപ്പെട്ട ഒന്നാണ്. ചപ്പാത്തിയും നെയ്യും ഒരുമിച്ച് കഴിക്കുമോ. അതിനെ പറ്റിയാണ് പറയുന്നത്

Zee Malayalam News Desk
Mar 24,2024
';

ചപ്പാത്തിയും നെയ്യും

ചൂടുള്ള ചപ്പാത്തിയും ഒപ്പം പഞ്ചസാരയും നെയ്യും കുട്ടികൾക്ക് കൊടുക്കാറുണ്ട് ഇത് ചിലരുടെ ഇഷ്ട ഭക്ഷണം കൂടിയാണ്

';

നെയ്യ് സഹായിക്കും

ശരീരഭാരം കുറയ്ക്കാൻ നെയ്യ് സഹായകരമാണ്. കൊഴുപ്പ് ലയിക്കുന്ന വിറ്റാമിനുകൾ ഇതിൽ അടങ്ങിയിട്ടുണ്ട്, ഹോർമോൺ ബാലൻസ് നിലനിർത്തുന്നതിലും ആരോഗ്യകരമായ കൊളസ്ട്രോൾ നിലനിർത്തുന്നതിലും ഇത് ഒരു പ്രധാന പങ്ക് വഹിക്കുന്നു

';

ഒരു ചെറിയ ടീസ്പൂൺ

ഗവേഷകർ പറയുന്നതനുസരിച്ച്, ഒരു ചെറിയ ടീസ്പൂൺ നെയ്യൊക്കെ ഭക്ഷണത്തിൽ നല്ലതാണ്. എന്നാൽ അധികമാകുന്നത് ശരീരത്തിന് ദോഷകരമാണ്

';

പഞ്ചസാരയും

ഇനി നെയ്യും പഞ്ചസാരയും കോമ്പോയും അത്ര നല്ലതല്ല, പഞ്ചസാര അമിതമായി കഴിക്കുന്നത് ആരോഗ്യത്തെ ബാധിക്കും പ്രമേഹമുള്ളവർ കൂടുതൽ ശ്രദ്ധിക്കണം

';

ശ്രദ്ധിക്കണം

കാര്യം ടേസ്റ്റിയാണെങ്കിൽ ഇവയൊന്നും അമിതമാവാതിരിക്കാൻ ശ്രദ്ധിക്കണം. അളവിൽ കൂടിയാൽ എല്ലാം പ്രശ്നക്കാരാണ് (ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായതാണ് ഇത് സീ മലയാളം സ്ഥിരീകരിക്കുന്നില്ല)

';

VIEW ALL

Read Next Story