മോശമായ ഭക്ഷണക്രമം, വ്യായാമം, ജീവിതശൈലി എന്നിവ മൂലമുണ്ടാകുന്ന ഗുരുതരമായ ആരോഗ്യപ്രശ്നമാണ് പ്രമേഹം
പുരുഷന്മാരിലെ പ്രമേഹം അവരുടെ പ്രത്യുൽപ്പാദന ക്ഷമതയെ ഗുരുതരമായി ബാധിക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ
പ്രമേഹ ബാധിതരായ പുരുഷന്മാരില് ബീജത്തിന്റെ അളവ് കുറയാന്‍ സാധ്യതയുണ്ട്
പ്രമേഹ രോഗികളായ പുരുഷൻമാർ ചൂടുള്ള സ്ഥലത്ത് നില്‍ക്കുന്നത് ഒഴിവാക്കണം
പങ്കാളിയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുമ്പോഴുള്ള ക്ഷീണം ഒഴിവാക്കാൻ ശ്രദ്ധിക്കണം
പ്രമേഹ രോഗികളാണെങ്കിൽ പുരുഷൻമാർ ഹോര്‍മോണ്‍ ഇന്‍ബാലന്‍സ് ചികിത്സിക്കണം
പ്രമേഹ രോഗികളായ പുരുഷൻമാർ ആന്റിഓക്സിഡന്റ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കണം
ദിവസവും കുറച്ചുസമയമെങ്കിലും വ്യായാമം ചെയ്യണമെന്നതാണ് ഏറ്റവും പ്രധാനം