Chewing Gum | ച്യൂയിംഗം ഇഷ്ടപ്പെടുന്നവർക്ക്

ച്യൂയിംഗം ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ, കുട്ടിക്കാല നൊസ്റ്റുവിൽ തുടങ്ങി അത് നമ്മുടെ ഏറ്റവും പ്രിയപ്പെട്ട ഒന്നായിരുന്ന കാലമുണ്ട്

Zee Malayalam News Desk
Mar 20,2024
';

ചവച്ചാൽ പോര

കാര്യം കുട്ടികളുടെ ഇഷ്ട സാധനമൊക്കെയാണെങ്കിലും അധികമായാൽ ച്യൂയിംഗവും പ്രശ്നക്കാരനാണ്

';

പല്ല് വേദന

ച്യൂയിംഗം അധികമായി ഉപയോഗിക്കുന്നവരിൽ പല്ലപ വേദന കാണപ്പെടാറുണ്ട്

';

ചർമ്മ പ്രശ്നങ്ങൾ

ച്യൂയിംഗം ഉപയോഗം പല തരത്തിലുള്ള ചർമ്മ പ്രശ്നങ്ങൾക്ക് കാരണമാവാറുണ്ട്

';

വയറ്റിൽ ഗ്യാസ്

വയറുവേദന, ഗ്യാസ് ട്രബിൾ എന്നിവയും ഇതിൻറെ ഭാഗമായി ഉണ്ടാവാറുണ്ട്

';

ദോഷം മാത്രമല്ല

ദോഷം മാത്രമല്ല ച്യൂയിംഗ് ഉപയോഗിക്കുന്നത് വഴി വായിലെ ബാക്ടീരിയകൾ കുറയും, പഠിക്കുമ്പോൾ ഉറക്കം വരുന്നുണ്ടെങ്കിൽ, വായിൽ ച്യൂയിംഗ് ഗം സൂക്ഷിക്കാനും ചിലർ പറയാറുണ്ട് (ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായതാണ്. ഇത് സീ മലയാളം സ്ഥിരീകരിക്കുന്നില്ല)

';

VIEW ALL

Read Next Story