Anti Aging Ayurvedic Tips

യുവത്വം സൂക്ഷിക്കാൻ ഈ ആയുർവേദ ടിപ്‌സുകൾ സൂപ്പറാ...

Ajitha Kumari
Mar 20,2024
';

Anti Aging Tips

യുവത്വം കാത്തു സൂക്ഷിക്കാൻ ചില ആയുർവേദ മാർഗങ്ങൾ വളരെ നല്ലതാണ്. അവ ഏതൊക്കെ അറിയാം...

';

നെല്ലിക്ക

നെല്ലിക്കയിൽ വിറ്റാമിൻ സിയും ആന്റിഓക്സിഡന്റുകളും ധാരാളമുണ്ട്. ഇത് ചർമ്മത്തെ പുനരുജ്ജീവിപ്പിച്ചു കൊളാജിൻ ഉത്പാദനം മെച്ചപ്പെടുത്താനും യുവത്വം നിലനിർത്തുകയും ചെയ്യും.

';

മഞ്ഞൾ

മഞ്ഞളിൽ ആന്റിഓക്സിഡന്റ് അടങ്ങിയിട്ടുണ്ട്. ഇതിന് ആന്റിഇൻഫ്ലമീറ്ററി ഗുണങ്ങളുമുണ്ട്. ഇത് ചർമ്മത്തിന് തിളക്കം നൽകാനും യുവത്വം നിലനിർത്താനും സഹായിക്കും.

';

അശ്വഗന്ധ

അശ്വഗന്ധ ചർമ്മത്തിൽ സമ്മർദ്ദം മൂലമുണ്ടാകുന്ന ചുളിവുകളും മറ്റും തടയുന്നതിന് സഹായിക്കും

';

വേപ്പ്

ചർമ്മത്തിലെ മുഖക്കുരുവും അതുമൂലമുണ്ടാകുന്ന പാടുകളും മാറ്റാനും ഒപ്പം യുവധ്വം നിലനിർത്താനും ആര്യവേപ്പ് പേസ്റ്റ് പുരട്ടുന്നത് വളരെ നല്ലതാണ്

';

കുങ്കുമപ്പൂ

ആന്റിഓക്സിഡന്റുകളാൽ സമ്പുഷ്ടമാണ് കുങ്കുമപ്പൂ. ഇത് ചർമ്മത്തെ ഫ്രീ റാഷിക്കലുകളിൽ നിന്നും സഊരക്ഷിക്കുകയും ഒപ്പം യുവത്വം നിലനിർത്തി ചർമ്മത്തിന് നിറം നൽകാനും ഇത് ഉത്തമം.

';

ബ്രഹ്മി

ചർമ്മത്തെ സംരക്ഷിക്കാനും ചർമ്മത്തിന്റെ ഘടന മെച്ചപ്പെടുത്താനും ബ്രഹ്മി അടിപൊളിയാണ്.

';

റോസ്

റോസ് വാട്ടറും റോസ് ഓയിലും ചർമ്മത്തെ തണുപ്പിക്കാനും ജലാംശം നിലനിർത്താനും അടിപൊളിയാണ്

';

ബദാം ഓയിൽ

ബദാം ഓയിൽ വിറ്റാമിൻ ഇ എ എന്നിവയാൽ സമ്പന്നമാണ്. ഇത് ചർമ്മത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കും.

';

VIEW ALL

Read Next Story