ബ്രോക്കോളി

ഭക്ഷണത്തിൽ ബ്രോക്കോളിയുണ്ടെങ്കിൽ ഗുണങ്ങളും പലതാണ്

Zee Malayalam News Desk
Jan 03,2024
';

രോഗപ്രതിരോധം

രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു. വൈറ്റമിൻ സി ധാരാളമായി ഇതിലുണ്ട്

';

ചർമ്മത്തിന്

ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു

';

പ്രമേഹം

പ്രമേഹ സാധ്യത കുറയ്ക്കുന്നു.

';

എല്ലുകൾ

ശരീരത്തിലെ എല്ലുകൾക്ക് ബ്രോക്കോളി കഴിക്കുന്നത് മികച്ചതാണ്

';

VIEW ALL

Read Next Story