ആന്റി-ഇൻഫ്ലമേറ്ററി ഗുണം

കറ്റാർവാഴയിൽ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളാൽ സമ്പുഷ്ടമാണ്.ഇത് ഉപയോഗിക്കുന്നത് മുഖത്ത് ഒരു സംരക്ഷണ പാളി ഉണ്ടാക്കുന്നു. ഇത് ചർമ്മത്തിന് ഈർപ്പം നൽകുന്നു.

Zee Malayalam News Desk
Dec 06,2023
';

ചുളിവുകൾ

കറ്റാർ വാഴ ജെൽ മുഖത്തെ ചുളിവുകൾ ഇല്ലാതാക്കുന്നു.

';

ചുണങ്ങ്

കറ്റാർ വാഴ ജെൽ മുഖത്തെ ചുണങ്ങു നീക്കം ചെയ്യുന്നു. വീക്കം ഒഴിവാക്കുന്നു.

';

പാടുകൾ

ചർമ്മത്തിലെ പാടുകൾ കുറയ്ക്കുന്നു.

';

തിളക്കം

ചർമ്മത്തെ വരണ്ടതാക്കുകയും മുഖകാന്തി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

';

മുഖക്കുരു

മുഖത്തെ മുഖക്കുരു കുറയ്ക്കുന്നു.

';

എണ്ണമയം

ചർമ്മത്തിലെ അധിക എണ്ണ നീക്കം ചെയ്യാൻ സഹായിക്കുന്നു.

';

ദിവസേനെ

മുഖത്ത് ധാരാളം പാടുകൾ ഉണ്ടെങ്കിൽ, കറ്റാർ വാഴ ജെൽ ദിവസവും മുഖത്ത് പുരട്ടണം.

';

VIEW ALL

Read Next Story