Weight Loss Diet

ശരീരഭാരം കുറയ്ക്കണോ? പ്രഭാതത്തിൽ ഇവ കഴിക്കൂ..!

Ajitha Kumari
Jan 06,2024
';

ജീവിതശൈലി

ഇന്നത്തെ കാലത്ത് അമിത വണ്ണം ആളുകൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ്. മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലി കാരണം ആളുകൾക്ക് അവരുടെ ഭക്ഷണശീലങ്ങളിൽ തീരെ ശ്രദ്ധ ചെലുത്താൻ കഴിയുന്നില്ല.

';

അമിതവണ്ണം

ഇത് അമിതവണ്ണം ഉണ്ടാകാൻ കാരണമാകുന്നു. പ്രഭാതഭക്ഷണം എപ്പോഴും ആരോഗ്യകരമായതായിരിക്കണം. ശരീരഭാരം കുറയ്ക്കാൻ എന്തൊക്കെ കഴിക്കാം എന്നറിയാം...

';

മുട്ട

ശരീരത്തെ ഫിറ്റാക്കി നിർത്താൻ പ്രഭാത ഭക്ഷണത്തിൽ മുട്ട കഴിക്കുന്നത് നല്ലതാണ്. ഇത് ശരീരഭാരം കുറയ്ക്കാനും സഹായിക്കും.

';

ഓട്സ്

നിങ്ങളുടെ ശരീരം ഫിറ്റ് ആയും പെർഫെക്റ്റ് ഫിഗറും നിലനിർത്താൻ ഓട്സ് വളരെ പ്രയോജനകരമാണ്. ഇത് കഴിക്കുന്നത് കൊണ്ട് നിങ്ങളുടെ ഭാരം കൂടുന്നില്ല.

';

ഗ്രീൻ ടീ

ദിവസവും ഗ്രീൻ ടീ കുടിക്കുന്നത് നല്ലതാണ്. ചായ കുടിക്കാൻ ഇഷ്ടപ്പെടുന്ന ധാരാളം ആളുകൾ ഉണ്ടെങ്കിലും ശ്രദ്ധിക്കുക ചായ നിങ്ങളുടെ ഭാരം വർദ്ധിപ്പിക്കും. അതിനാൽ നിങ്ങൾ ഗ്രീൻ ടീ കുടിച്ചോളൂ.

';

പോഹ

പോഹ നിങ്ങളുടെ ഭാരം കുറയ്ക്കാൻ വളരെ സഹായകമാണ്. ഇത് കഴിക്കുന്നത് വളരെ നേരം വയർ നിറഞ്ഞിരിക്കുന്നതായി തോന്നിക്കും

';

ദോശ

പച്ച പയർ കൊണ്ടുണ്ടാക്കുന്ന ദോശ (ചീല) കഴിക്കുന്നതും നിങ്ങളുടെ ഭാരം കുറയ്ക്കാൻ സഹായിക്കും. ഇത് വളരെ നേരം വിശപ്പ് തോന്നാതിരിക്കാൻ നിങ്ങളെ സഹായിക്കും. ഇത് നാരുകളും പ്രോട്ടീനും കൊണ്ട് സമ്പുഷ്ടമാണ്.

';

VIEW ALL

Read Next Story