അസൂയ സ്വഭാവികമായി എല്ലാവരിലും കണ്ട് വരാറുള്ളതാണ്. ഒരു പരിധി കഴിഞ്ഞ അത് ഭയങ്കര അപകടകരമാണ്. ഈ രാശിക്കാരിലാണ് കൂടുതൽ അസൂയ കാണപ്പെടാറുള്ളത്
തേളാണ് ഈ രാശിക്കാരുടെ ചിഹ്നം. ഈ രാശിക്കാരിൽ വളരെ അധികം അസൂയ കാണപ്പെടാറുണ്ട്. കൂടാതെ തെറ്റിധരിപ്പിക്കാനും ഇവർ വിദഗ്ധരാണ്. അധികാരവും അപ്രമാദിത്വവുമാണ് ഇവരുടെ ലക്ഷ്യം
തന്റേതെന്ന് ഊട്ടി ഉറപ്പിക്കാൻ ശ്രമിക്കുന്നവരാണ് ഈ രാശിക്കാർ. തങ്ങളുടെ ബന്ധങ്ങൾ പരിപാലിക്കാൻ ഏതറ്റം വരെയും ഇവർ ശ്രമിക്കും. അതിലൂടെ അസൂയ ഉണ്ടാകുകയും ചെയ്യും എന്നത് തീർച്ചയാണ്.
ഈ രാശിക്കാരിൽ അസൂയ ഉണ്ടാകറുണ്ട്. എന്നാൽ അത് മറിച്ചവെക്കുന്നതാണ് ഇവരുടെ മേന്മ. എന്നാൽ ഏറ്റവും കൂടുതൽ അസൂയയിൽ വന്ന് പെടുന്നത് ഈ രാശിക്കാർ തന്നെയാണ്
ഭയങ്കര സ്നേഹവും ആത്മാർഥതയുമുള്ള വ്യക്തികളാണ് ഈ രാശിക്കാർ. എല്ലാവരിൽ നിന്നും ശ്രദ്ധ നേടിയെടുക്കാൻ ശ്രമിക്കുന്നവരാണ് ഈ രാശിക്കാർ. അത് ലഭിച്ചെങ്കിൽ അവരിൽ അസൂയ ഉടലെടുക്കുന്നതാണ്.