ഉയർന്ന കൊളസ്ട്രോളിൻറെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന അവശ്യ എണ്ണകൾ
കൊളസ്ട്രോൾ അളവ് നിയന്ത്രിക്കുന്നത് ഹൃദയത്തിൻറെ ആരോഗ്യത്തിൽ വലിയ പങ്ക് വഹിക്കുന്നു.
പ്രകൃതിദത്ത എണ്ണകളിൽ എൽഡിഎൽ കൊളസ്ട്രോളിൻറെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന ഗുണങ്ങളും സംയുക്തങ്ങളും അടങ്ങിയിരിക്കുന്നു.
ലെമൺ ഗ്രാസ് എസെൻഷ്യൽ ഓയിൽ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കും.
തുളസിയിൽ നിന്നുള്ള എണ്ണ സമ്മർദ്ദം മൂലം ഉണ്ടാകുന്ന കൊളസ്ട്രോളിൻറെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു.
ഗ്രാമ്പൂവിൽ നിന്നുള്ള എണ്ണയ്ക്ക് നിരവധി ആരോഗ്യ ഗുണങ്ങൾ ഉണ്ട്. ഇത് എച്ച്ഡിഎൽ കൊളസ്ട്രോൾ വർധിപ്പിക്കാൻ സഹായിക്കുന്നു.
ജിഞ്ചർ എസെൻഷ്യൽ ഓയിൽ എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം മികച്ചതാക്കാനും സഹായിക്കുന്നു.
റോസ്മേരി എസെൻഷ്യൽ ഓയിൽ സമ്മർദ്ദം നിയന്ത്രിക്കാനും കൊളസ്ട്രോൾ നിയന്ത്രിക്കാനും സഹായിക്കുന്നു.
കറുവപ്പട്ടയിൽ നിന്നുള്ള എണ്ണയ്ക്ക് കൊളസ്ട്രോൾ നിയന്ത്രിക്കാനുള്ള കഴിവുകളുണ്ട്.
ലാവെൻഡർ എസെൻഷ്യൽ ഓയിൽ കൊളസ്ട്രോളിൻറെ അളവ് നിയന്ത്രിക്കാനും ഓക്സിജൻ വിതരണവും രക്തവിതരണവും മികച്ചതാക്കാനും സഹായിക്കും.
നല്ല കൊളസ്ട്രോൾ വർധിപ്പിക്കുകയും ചീത്ത കൊളസ്ട്രോൾ കുറയ്ക്കുകയും ചെയ്യുന്നത് ഹൃദയത്തിൻറെ ആരോഗ്യത്തിൽ പ്രധാനപ്പെട്ടതാണ്.