Weight Loss Fruits

തടി കുറയ്ക്കാൻ ഈ പഴങ്ങൾ കിടുവാ..

Ajitha Kumari
Mar 08,2024
';

ശരീരഭാരം കുറയ്ക്കാൻ

ശരീരഭാരം കുറയ്ക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഫ്രൂട്ട് ഡയറ്റ് ശീലിക്കുന്നത് വളരെ നല്ലതാണ്. ഇത് ശരീരത്തിലെ ഫൈബറിന്റെ അളവ് വര്‍ധിപ്പിക്കും.

';

Fruit Diet (ഫ്രൂട്ട് ഡയറ്റ്)

ഫ്രൂട്ട് ഡയറ്റ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. എങ്കിലും എല്ലാ പഴങ്ങളും നിങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തല്ലേ.. പണികിട്ടും, അമിതമായി മധുരമോ ഉയര്‍ന്ന കലോറി ഊർജ്ജമോ ഇല്ലാത്ത പഴവർഗങ്ങള്‍ വേണം ഉപയോഗിക്കാൻ.

';

Weight Loss Tips

ശരീരഭാരം കുറയ്ക്കാൻ ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട അഞ്ച് പഴങ്ങളെ കുറിച്ച് നമുക്കറിയാം...

';

Apple (ആപ്പിൾ)

ഉയര്‍ന്ന അളവിൽ നാരുകളും കുറഞ്ഞ കലോറിയും ഉള്ള ആപ്പിള്‍ നിങ്ങളുടെ ഭാരം കുറയ്ക്കാന്‍ സൂപ്പറാണ്

';

Watermelon (തണ്ണിമത്തൻ)

തണ്ണിമത്തനിൽ കുറഞ്ഞ കലോറിയാണുള്ളത്. വെള്ളം, ധാതുക്കൾ, വിറ്റാമിനുകൾ എന്നിവ തണ്ണിമത്തനിൽ ധാരാളം ഉണ്ട്. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.

';

Banana (പഴം)

വാഴപ്പഴത്തില്‍ മാംഗനീസ്, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് നാരുകളും ധാരാളം ആന്റിഓക്സിഡന്റുകളും പ്രദാനം ചെയ്യുന്നു

';

Grapes (മുന്തിരി)

മുന്തിരിയിൽ വൈറ്റമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ഇത് സൂപ്പറാണ്. ശരീരത്തിലെ കൊഴുപ്പ് കോശങ്ങളുടെ വളര്‍ച്ചയെ മന്ദഗതിയിലാക്കാന്‍ ചുവന്ന മുന്തിരിയിലെ എലിജിയാക് ആസിഡ് സഹായിക്കും

';

Orange (ഓറഞ്ച്)

വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുള്ള ഓറഞ്ച് ആന്‍റിഓക്സിഡന്‍റുകളുടെയും നാരുകളുടെയും മികച്ച സ്രോതസ് കൂടിയാണ്

';

Avocado (അവക്കാഡോ)

നിങ്ങളുടെ വിശപ്പിനെ ചെറുക്കാന്‍ സഹായിക്കുന്ന പഴമാണ് അവക്കാഡോ. ഇത് കഴിച്ചാൽ വയറ് നിറഞ്ഞതായി അനുഭവപ്പെടും

';

Kiwi Fruits Benefits

കിവിയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീര ഭാരം കുറയ്ക്കാൻ സഹായിക്കും. ഇതിലെ ഫൈബർ വയർ നിറഞ്ഞിരിക്കുന്നതായി തോന്നും

';

VIEW ALL

Read Next Story