Weight Lose

ഉലുവ മുതൽ മുളപ്പിച്ച പയർ വരെ; തടി കുറയ്ക്കാൻ ഇത് ശീലമാക്കിക്കൊള്ളൂ...

Ajitha Kumari
Dec 04,2023
';

ആരോ​ഗ്യ​ഗുണങ്ങൾ

പയർ വർ​ഗങ്ങൾ കഴിക്കാൻ പൊതുവേ ആളുകൾക്ക് മടിയാണ്. എന്നാൽ ഏറെ ആരോ​ഗ്യ​ഗുണങ്ങൾ ഉള്ള ഭക്ഷണ സാധനമാണ് ഈ പയർ.

';

മുളപ്പിച്ച പയർ വർ​ഗങ്ങൾ

മുളപ്പിച്ച പയർ വർ​ഗങ്ങളിൽ പോഷകങ്ങളും ആന്റി ഓക്സിഡന്റുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ദഹനത്തേയും രക്തത്തിലെ പ‍ഞ്ചസാരയുടെ അളവും നിയന്ത്രിക്കും.

';

തടി കുറയ്ക്കാൻ

പൊതുവെ തടി കുറയ്ക്കാൻ മുളപ്പിച്ച പയർ മുതൽ ഉലുവവരെയുള്ള ഈ സാധനങ്ങൾ ശീലമാക്കുന്നത് അടിപൊളിയാ..

';

ചെറുപയർ മുളപ്പിച്ചത്

ചെറുപയർ മുളപ്പിച്ചത് പൊതുവേ ആളുകൾ കഴിക്കാറുണ്ട്.

';

ആരോ​ഗ്യ ​ഗുണങ്ങൾ

കറി വെയ്ക്കാനും ഉപയോ​ഗിക്കാറുണ്ട്, മുളപ്പിച്ച് കഴിക്കുമ്പോൾ പരമാവധി ആരോ​ഗ്യ ​ഗുണങ്ങൾ ലഭിക്കും. ഇവയിൽ പ്രോട്ടീൻ കൂടുതലാണ്.

';

​ഗോതമ്പ് മുളപ്പിച്ചത്

ഗോതമ്പ് മുളപ്പിച്ച് കഴിക്കുന്നത് കുറവാണ്. എന്നാൽ ​ഗോതമ്പ് മുളപ്പിച്ച് കഴിക്കുന്നത് ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും.

';

വിറ്റാമിൻ

വിറ്റാമിൻ സി, ബി, ഇ എന്നിവ ഇതിൽ ഉണ്ട്. ​ഗോതമ്പ് മുളപ്പിച്ച് കഴിക്കുന്നത് രക്തത്തിലെ പ‍ഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കും.

';

ഉലുവ മുളപ്പിച്ചത്

ഉലുവ മുളപ്പിച്ച് കഴിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതാണ് എന്നാൽ പലർക്കും ഇതിന്റെ രുചി പിടിക്കില്ല. എന്നാൽ നിങ്ങളുടെ ആരോ​ഗ്യത്തിന് ഒട്ടേറ ​ഗുണങ്ങൾ ഉണ്ടാവും.

';

രക്തത്തിലെ പ‍ഞ്ചസാര

ഉലുവ മുളപ്പിച്ചതിൽ വിവിധ പോഷകങ്ങളുണ്ട്. ഇരുമ്പ്, നാരുകൾ, പ്രോട്ടീൻ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. രക്തത്തിലെ പ‍ഞ്ചസാരയുടെ അളവ് നിയന്ത്രിക്കും.

';

കടല മുളപ്പിച്ചത്

കടല മുളപ്പിച്ചു കഴിക്കുന്നതും ആരോ​ഗ്യത്തിന് ​ഗുണകരമാണ്. കറുത്ത കടലയാണ് നല്ലത്. ഇതിൽ ആവശ്യമായ വിറ്റാമിനുകൾ ഉണ്ട്. അത് കൊണ്ട് നമ്മുടെ ശരീരത്തിന് ​ഗുണം ചെയ്യും.

';

സിങ്കിന്റെ കുറവ്

ശരീരത്തിലെ സിങ്കിന്റെ കുറവ് പരിഹരിക്കാനും കടല മുളപ്പിച്ചതിന് കഴിയും. കൊളസ്ട്രോൾ നിയന്ത്രിക്കാനും മുളപ്പിച്ച കടല കഴിക്കുന്നതിലൂടെ കഴിയും. മലബന്ധം തടയാനും സഹായിക്കും.

';

മുതിര മുളപ്പിച്ചത്

മുതിര കഴിക്കുന്നത് വളരെ നല്ലതാണ്. മുളപ്പിച്ച് തന്നെ മുതിര കഴിക്കാം. ഈ നാല് പയർവർ​ഗങ്ങൾ മുളപ്പിച്ച് കഴിക്കുന്നതിലൂടെ അമിതവണ്ണം ഉൾപ്പെടെ ഉള്ള പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകും.

';

VIEW ALL

Read Next Story