Cardiac Arrest vs Heart Attack

ഹാർട്ടറ്റാക്കിനേക്കാൾ അപകടകരമാണോ കാർഡിയാക് അറസ്റ്റ്, അറിയാം

Ajitha Kumari
Feb 20,2024
';

ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം

ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ രോഗം നിങ്ങളുടെ ആരോഗ്യത്തെ മാത്രമല്ല നിങ്ങളുടെ ജീവിതത്തെയും ബാധിക്കും.

';

ഹൃദയസ്തംഭനത്തെ തുടർന്നാണ് നടൻ മരിച്ചത്

ഹൃദയസ്തംഭനം ഒരു മാരകമായ രോഗമാണ്. 59 കാരനായ ടിവി ആക്‌ടർ ഋതുരാജ് സിംഗിൻ്റെ മരണകാരണവും ഹൃദയസ്തംഭനമാണ്

';

എന്തുകൊണ്ടാണ് ഇത് കൂടുതൽ അപകടകരമാകുന്നത്?

ഹൃദയസ്തംഭനം ഹൃദയാഘാതത്തേക്കാൾ അപകടകരമാണ് കാരണം ഈ രോഗത്തിൻറെ ലക്ഷണങ്ങൾ ദൃശ്യമല്ല

';

ജീവൻ രക്ഷിക്കാനുള്ള സാധ്യത കുറയുന്നു

ഹൃദയാഘാതവുമായി താരതമ്യപ്പെടുത്തുമ്പോൾ ഹൃദയസ്തംഭനം വന്ന ആളിന് അതിജീവിക്കാനുള്ള സാധ്യത വളരെ കുറവാണ്

';

എന്താണ് ഹൃദയസ്തംഭനം?

ഹൃദയസ്തംഭനത്തിൽ ഹൃദയം പ്രവർത്തിക്കുന്നത് പെട്ടെന്ന് നിർത്തുന്നു, അതിനാൽ മിക്ക രോഗികളും മരിക്കുന്നു

';

30 വയസിനുശേഷം കൂടുതൽ അപകടം

30 വയസ്സിനു ശേഷം ഹൃദയസ്തംഭനത്തിനുള്ള സാധ്യത വർദ്ധിക്കും അതിനാൽ ശ്രദ്ധിക്കുക

';

ഫിസിക്കൽ ആക്ടിവിറ്റീസ്

ഹൃദയസ്തംഭനം ഒഴിവാക്കാൻ നിങ്ങളുടെ ദിനചര്യയിൽ കാർഡിയോ എക്സ്സർസൈസ്, സൈക്ലിംഗ്, ജോഗിംഗ് തുടങ്ങിയ എന്തെങ്കിലും ഉൾപ്പെടുത്തുക

';

ബാലൻസ്‌ഡ് ഡയറ്റ്

ബാലൻസ്‌ഡ് ഡയറ്റ് പിന്തുടരുമ്പോൾ പുറത്തുനിന്നുള്ള അനാരോഗ്യകരമായ ഭക്ഷണസാധനങ്ങൾ ഒഴിവാക്കുക

';

ഈ രോഗം ഒഴിവാക്കാനുള്ള വഴി

ഈ സൈലന്റ് കില്ലർ രോഗം ഒഴിവാക്കാൻ നിങ്ങളുടെ ജീവിതശൈലിയും ഭക്ഷണക്രമത്തിലും ശ്രദ്ധ കേന്ദ്രീകരിക്കണം

';

VIEW ALL

Read Next Story