ശരീരത്തിലെ ടോക്സിനുകളെ പുറന്തള്ളാൻ സഹായിക്കുന്നു.
ഗ്രാമ്പുവിൽ ധാരാളം ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉണ്ട് ഇത് ശരീരത്തിന് ഗുണം ചെയ്യുന്നു.
ഗ്രാമ്പുവിലെ ഗുണങ്ങൾ പല്ലിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്.
ഭക്ഷണങ്ങൾ നന്നായി ദഹിപ്പിക്കുന്നതിനായി ഗ്രാമ്പു സഹായിക്കുന്നു.
ശ്വാസകോശ സംബന്ധമായ രോഗങ്ങളെ തടയാൻ ഗ്രാമ്പു സഹായിക്കുന്നു.
പ്രമേഹ രോഗികൾക്ക് രക്തതതിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഗ്രാമ്പു നല്ലതാണ്.