ചില രോഗലക്ഷണങ്ങൾ പലപ്പോഴും ശ്വാസകോശ അണുബാധയുടെ പ്രകടമായ ലക്ഷണങ്ങളായിരിക്കും ശ്രദ്ധിക്കുക
ചെറുതാണെങ്കിൽ പോലും ഇത്തരം ലക്ഷണങ്ങളെ ഒരിക്കലും അവഗണിക്കാൻ പാടില്ല
നിങ്ങൾക്ക് ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ ഉടൻ ഡോക്ചറെ കാണണം
ദീർഘനാളായി ചങ്കിൽ വേദനയുണ്ടെങ്കിൽ, അല്ലെങ്കിൽ ഇടക്കിടെ വേദനയുണ്ടെങ്കിൽ ഡോക്ടറെ കാണണം
വിട്ടുമാറാത്ത പനി, വിറയൽ ഇവയുണ്ടെങ്കിലും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളാവാം കാരണം
കഫം ശരീരത്തിൽ അധികരിച്ചാലും അത് ശ്വാസകോശ അണുബാധക്ക് കാരണമാവാം
അനിയന്ത്രിതമായി നിങ്ങളുടെ ഭാരം കുറയുന്നുണ്ടെങ്കിൽ ഉറപ്പായും ഡോക്ടറെ കാണാം
അസ്വാഭാവികമായ കൂർക്കം വലിയ ശ്വസകോശ അണുബാധയാവാം ( ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായതാണ്, ഇത് സീ മലയാളം സ്ഥിരീകരിക്കുന്നില്ല)