Barley Water: ബാർലി വെള്ളം

മൂത്ര സംബന്ധമായ രോഗങ്ങൾക്കാണ് ബാർലി വെള്ളം കുടിക്കുന്നത്. എന്നാൽ അത് മാത്രമല്ല

Zee Malayalam News Desk
Apr 05,2024
';

ഗുണങ്ങൾ

നിരവധി ഗുണങ്ങളുടെ കലവറ കൂടിയാണ് ബാർലി, ഇതിട്ട വെള്ളവും ഇതേ ഗുണങ്ങളുള്ളതാണ്

';

പോഷകങ്ങൾ

പോഷകങ്ങളാല്‍ ബാർലി വെള്ളം സമ്പന്നമാണ് നാരുകള്‍, വിറ്റാമിനുകള്‍, കാത്സ്യം, ഇരുമ്പ്, മാംഗനീസ്, മഗ്നീഷ്യം, സിങ്ക്, ചെമ്പ്, ആൻറി ഓക്സിഡൻറുകള്‍ എന്നിവ ബാർലിയിലുണ്ട്

';

മൂത്ര സംബന്ധമായ പ്രശ്നങ്ങൾ

മൂത്രാശയ സംബന്ധമായുണ്ടാകുന്ന എല്ലാ വിധ പ്രശ്നങ്ങൾക്കും ബാർലി വെള്ളം ഏറ്റവും മികച്ചതാണ്

';

ദഹനം

ബാർലി വെള്ളത്തിലെ നാരുകൾ ശരിയായ ദഹനത്തിനും കുടലിന്റെ ആരോഗ്യത്തിനും വളരെ നല്ലതാണ്.

';

പഞ്ചസാര

പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ബാർലി വെള്ളം വലിയ പങ്ക് വഹിക്കുന്നു. ഇതിന് കുറവ് ഗ്ലൈസെമിക് സൂചികയാണുള്ളത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും ( ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായതാണ് ഇത് സീ മലയാളം സ്ഥിരീകരിക്കുന്നില്ല)

';

VIEW ALL

Read Next Story