തണുപ്പുകാലത്തെ തലവേദന എല്ലാവരെയും ബുദ്ധിമുട്ടിലാക്കുന്ന ഒന്നാണ്. ഇതിന് ചില പരിഹാരങ്ങളുണ്ട്
ചില യോഗാസനങ്ങൾ തലവേദനയ്ക്ക് ആശ്വാസം നൽകും. യോഗയും ലൈറ്റ് നെക്ക് ആൻഡ് ഷോൾഡർ വ്യായാമവും ചെയ്യുന്നതിലൂടെ തലവേദനയിൽ നിന്ന് മുക്തി നേടാം
ജലദോഷം മൂലം തലവേദന അനുഭവപ്പെടുന്നുണ്ടെങ്കിൽ ഇളം ചൂടുള്ള എണ്ണ ഉപയോഗിച്ച് തല മസാജ് ചെയ്യുക. ഇത് തലവേദനയ്ക്ക് ആശ്വാസം നൽകും
ശൈത്യകാലത്ത് നിങ്ങൾക്ക് തലവേദനയുണ്ടെങ്കിൽ, ഇഞ്ചി കഷായം വളരെ ഫലപ്രദമാണ്. ഇത് ശരീരത്തിന് കുളിർന നൽകും
കാപ്പിയും തലവേദനക്ക് ബെസ്റ്റാണ്
ശരീരത്തിന് വിശ്രമം നൽകുന്നതിലൂടെ തലവേദനയുടെ പ്രശ്നത്തിനും പരിഹാരമാകും