Broccoli Benefits

വണ്ണം കുറയ്ക്കും, കൊളസ്ട്രോൾ നിയന്ത്രിക്കും; ചെറുതൊന്നുമല്ല ബ്രൊക്കോളിയുടെ ഗുണങ്ങൾ!

Zee Malayalam News Desk
Jan 11,2025
';

പ്രമേഹം

ഉയർന്ന അളവിൽ നാരുകളും സൾഫോറാഫേനും ഉള്ളതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ബ്രൊക്കോളി സഹായിക്കുന്നു.

';

ശരീരഭാരം

കുറഞ്ഞ കലോറിയും ഉയർന്ന പോഷകങ്ങളും ഉള്ള ബ്രൊക്കോളി ശരീരഭാരം നിയന്ത്രിക്കാൻ ഏറെ ​ഗുണകരമാണ്.

';

എല്ലുകളുടെ ആരോഗ്യം

കാൽസ്യം, വിറ്റാമിൻ കെ എന്നിവ ധാരാളമായി അടങ്ങിയിട്ടുള്ള ബ്രൊക്കോളി എല്ലുകളെ ശക്തിപ്പെടുത്തുന്നു.

';

രോഗപ്രതിരോധ ശേഷി

ബ്രൊക്കോളിയിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ നിങ്ങളുടെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുകയും അണുബാധകളെ ചെറുക്കുകയും ചെയ്യുന്നു.

';

ദഹന പ്രക്രിയ

ബ്രൊക്കോളിയിലടങ്ങിയിട്ടുള്ള നാരുകൾ ദഹനത്തെ മെച്ചപ്പെടുത്തുകയും മലബന്ധം തടയുകയും ചെയ്യുന്നു.

';

ഹൃദയാരോ​ഗ്യം

ആന്റിഓക്സിഡന്റുകളാൽ സമ്പന്നമായ ബ്രൊക്കോളി കൊളസ്ട്രോൾ കുറയ്ക്കുകയും ഹൃദയാരോ​ഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു.

';

ചർമ്മ സംരക്ഷണം

ബ്രൊക്കോളിയിലെ വിറ്റാമിനുകളും ആന്റിഓക്സിഡന്റുകളും ചർമ്മത്തെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്നു.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story