Surya Fav Zodiacs: ഇവർ സൂര്യദേവന്റെ പ്രിയ രാശിക്കാർ, തിളങ്ങും സൂര്യനെപ്പോലെ, നിങ്ങളും ഉണ്ടോ?

Ajitha Kumari
Nov 25,2024
';

Sun Favorite Zodiac

സൂര്യൻ്റെ പ്രകാശത്താലാണ് പ്രപഞ്ചത്തിൽ വെളിച്ചം വരുന്നത്. തന്റെ പ്രഭാവം എല്ലാ രാശികളിലും ചൊരിയാറുമുണ്ട്, എന്നാൽ ചില രാശികലോഡ് സൂര്യൻ പ്രിയമ ഏറെയാണ്.

';

Surya Blessings Zodiacs

ഇവർക്ക് ഇപ്പോഴും വിജയ നേട്ടങ്ങൾ നൽകും ഒപ്പം പ്രശ്‌നങ്ങളിൽ നിന്നും മാറ്റി നിർത്തുകയും ചെയ്യുന്നു.

';

Lord Surya Blessings

സൂര്യനെ ഗ്രഹങ്ങളുടെ രാജാവായിട്ടാണ് കണക്കാക്കുന്നത്. പ്രപഞ്ചത്തിനാകെ ഊർജ്ജം നൽകുന്ന ഒരു ഗ്രഹമാണ് സൂര്യൻ. അതുകൊണ്ടുതന്നെ സൂര്യൻ എപ്പോഴെങ്കിലും ഒന്ന് മറഞ്ഞാൽ ലോകം ശരിക്കും ഇരുണ്ടുപോകും

';

Suryaprabha

സൂര്യന്റെ പ്രഭാവം എല്ലാരിലും ഉണ്ടാകുമെങ്കിലും സൂര്യന് പ്രത്യേക വാത്സല്യമുള്ള ചില രാശികളുണ്ട്. ഇവരുടെ ഭാഗ്യം സൂര്യനെപ്പോലെ തിളങ്ങും.

';

Lord Surya

ഇവർക്ക് എന്തെങ്കിലും വിഷമം വന്നാൽ സൂര്യ ഭഗവാൻ തന്നെ അവർക്ക് കവചമാകും. സൂര്യന്റെ ആ പ്രിയ രാശികൾ ഏതൊക്കെഎന്നറിയാം...

';

ധനു (Sagittarius)

സൂര്യൻ്റെ ഗുരുവെന്നറിയപ്പെടുന്ന ശനിയാണ് ഈ രാശിയുടെ അധിപൻ. അതിനാൽ ഈ രാശിക്കാർക്ക് വ്യാഴത്തിൻ്റെയും സൂര്യൻ്റെയും അനുഗ്രഹമുണ്ടാകും. ഇവർക്ക് ധനവും ബഹുമാനവും ലഭിക്കും

';

ചിങ്ങം (Leo)

ഈ രാശി സൂര്യൻ്റെ സ്വന്തം രാശിയാണ്. അതുകൊണ്ടുതന്നെ ഇവർക്ക് സൂര്യന്റെ പ്രിയം ഏറും. ഇവർക്ക് ആത്മവിശ്വാസം ഏറും, സാമ്പത്തിക പ്രതിസന്ധി ഒരിക്കലും ബാധിക്കില്ല

';

മേടം (Aries)

ഈ രാശിക്കാർക്ക് സൂര്യൻ്റെ പ്രത്യേക അനുഗ്രഹമുണ്ടാകും. ഇവർ ഏത് ജോലി ചെയ്താലും അതിൽ വിജയം കൈവരിക്കും. ഇവർ അവരുടെ ജോലിയെക്കുറിച്ച് വളരെ ബോധവാന്മാരാണ്

';

VIEW ALL

Read Next Story