Titanic: ടൈറ്റാനിക് തകരാനിടയായത് താപപ്രതിഭാസം മൂലമുണ്ടായ മരീചിക മൂലമാണെന്നാണ് പുതിയ കണ്ടെത്തല്‍
ലോകത്തിലെ ഏറ്റവും വലിയ കപ്പല്‍ ദുരന്തത്തിന്‍റെ കഥയില്‍ വലിയ ട്വിസ്റ്റ്. ടൈറ്റാനിക് കപ്പല്‍ തകരാന്‍ കാരണം മഞ്ഞുകട്ടയല്ലെന്ന് റിപ്പോര്‍ട്ട്
- Zee Media Bureau
- Apr 22, 2024, 01:20 PM IST