Futuristic Public Toilet: മിനിറ്റുകൾക്കുള്ളിൽ ആരോ​ഗ്യം വിലയിരുത്തുന്ന സ്മാർട്ട് ടോയ്‌ലറ്റുകൾ

മൂത്രം പരിശോധിച്ച് മിനിറ്റുകൾക്കുള്ളിൽ  ആരോ​ഗ്യം വിലയിരുത്തുന്ന തരത്തിലാണ് സ്മാർട്ട് ടോയ്‌ലറ്റുകൾ. ചൈനയിലെ പ്രധാന നഗരങ്ങളായ ബെയ്ജിങ്‌, ഷാങ്‌ഹായ്‌ എന്നിവിടങ്ങളിൽ പുരുഷന്മാര്‍ക്കായാണ് ആദ്യ ഘട്ടത്തില്‍ സ്മാര്‍ട്ട് ടോയ്‌ലറ്റ് സജ്ജമാക്കിയിരിക്കുന്നത്

  • Zee Media Bureau
  • May 14, 2024, 12:41 PM IST

Trending News