K Rajan: 2025 ഓടെ അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുമെന്ന് മന്ത്രി കെ രാജന്‍

2025 കേരള പിറവിയോടെ കേരളത്തെ അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറ്റുന്നതിനുള്ള പദ്ധതികളാണ് സർക്കാർ നടപ്പിലാക്കുന്നതെന്ന് റവന്യു വകുപ്പ് മന്ത്രി കെ രാജൻ. 

  • Zee Media Bureau
  • Feb 23, 2024, 08:29 PM IST

Minister K Rajan said that by 2025 Kerala will become a without ultra poor state

Trending News