Alappuzha Accident: കളർകോട് വാഹനാപകടത്തിൽ ഉടമ ഷാമിൽഖാൻ പറഞ്ഞത് കള്ളമെന്ന് എംവിഡി റിപ്പോർട്ട്

  • Zee Media Bureau
  • Dec 8, 2024, 08:00 PM IST

ആറ് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ മരണത്തിനിടയാക്കിയ കളര്‍കോട് വാഹനാപകടത്തില്‍ വാഹന ഉടമയ്‌ക്കെതിരെ നടപടിയെടുക്കും

Trending News