Terrorist Attack: ജമ്മു ഭീകരാക്രമണത്തിൽ നാല് ഭീകരരുടെ രേഖാചിത്രങ്ങൾ പുറത്ത് വിട്ടു

ജമ്മുകശ്മീരിൽ ബുധനാഴ്ച രണ്ടിടത്തായി ഭീകരാക്രമണങ്ങൾ നടന്നിരുന്നു. ആക്രമണം നടത്തിയ നാല് ഭീകരരുടെ രേഖാചിത്രം ജമ്മു കശ്മീർ പൊലീസ് പുറത്തുവിട്ടു.

 

  • Zee Media Bureau
  • Jun 13, 2024, 11:02 PM IST

JammuKashmir Police releases sketches of 4 Reasi attack terrorists

Trending News