Idukki: റവന്യു വകുപ്പ് സ്റ്റോപ് മെമ്മോ നല്‍കിയ കെട്ടിടത്തില്‍ CPI യുടെ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു

ഇടുക്കി കൂട്ടാർ സിപിഐ ലോക്കൽ കമ്മിറ്റി ഓഫീസാണ് പുറമ്പോക്ക് ഭൂമിയിൽ നിർമ്മിച്ച കെട്ടിടത്തിൽ ഓഫീസ് ആരംഭിച്ചിരിക്കുന്നത്.

  • Zee Media Bureau
  • Jun 25, 2024, 11:43 PM IST

Idukki Koottar CPI Local Committee Office

Trending News