Hippopotamus: ആന കഴിഞ്ഞാൽ അടുത്ത വമ്പൻ കരജീവി

ഹിപ്പൊകൾ കര ജീവികളിൽ ഏറ്റവും കരുത്തോടെ കടിക്കാനുള്ള ശേഷിയും ഇവയ്ക്കുണ്ട്.  ആൺ ഹിപ്പൊകൾ 7 മുതൽ 10 വരെ വയസ്സിലും പെൺഹിപ്പൊകൾ 5 മുതൽ 7 വരെ വയസ്സിലുമാണ് പ്രജനനശേഷി കൈവരിക്കുന്നത്

  • Zee Media Bureau
  • Apr 15, 2024, 01:01 PM IST

Trending News